തച്ചന്റെ മകന്‍ മത്തായി 13 : 53 – 58

ഇന്ന് മെയ്‌ 1 . തൊഴിലാളികളുടെ ദിനം..തൊഴിലാളികളുടെ മധ്യസ്ഥന്‍
യൌസെഫ് പിതാവിനെ മനസിലോര്‍ക്കുന്നു …
മത്തായി 13  53 – 58
യേശു ഈ  ഉപമകള്‍ അവസാനിപ്പിച്ച ശേഷം അവിടെ നിന്നും പുറപെട്ടു 54 സ്വദേശത്തു വന്നു ,അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു .അവര്‍ വിസ്മയഭാരിതരായി ചോദിച്ചു .”ഇവന് ഇ ജ്ഞാനവും ശക്തിയും എവിടെ നിന്ന് ?” 55 ഇവന്‍ ആ തച്ചന്റെ മകനല്ലേ ?മറിയമല്ലേ ഇവന്റെ അമ്മ ?യാക്കോബ് ,ജോസഫ്‌ ,ശിമയോന്‍ ,യുദാസ് എന്നിവരല്ലേ ഇവന്റെ സഹോദരര്‍ ?
ഇവന്റെ സഹോദരിമാര്‍ എല്ലാം നമ്മുടെ കൂട്ടത്തില്‍ ഉണ്ടല്ലോ ?പിന്നെ ഇവന് ഇതെല്ലാം എവിടെ നിന്ന് ? 57 അവര്‍ക്ക് അവനില്‍ ഇടര്‍ച്ച ഉണ്ടായി .യേശു അവരോടു പറഞ്ഞു :പ്രവാചകന്‍ സ്വദേശത്തും സ്വഭവനതിലുമല്ലാതെ മറ്റെങ്ങും അവമാതിക്കപെടുന്നില്ല .അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അത്ഭുതം പ്രവര്‍ത്തിച്ചില്ല
Advertisements
Posted in Uncategorized | Leave a comment

വചനം തിരുവചനം

ദിവസവും വചനത്തെ മുറുകെ പിടിക്കാന്‍ ..വചനത്തെ ധ്യാനിക്കാന്‍ ..വചനത്തില്‍ വളരാന്‍ ..ആ ഒരു ലക്ഷ്യത്തോടെ ആണ് ഈ ബ്ലോഗ്‌ ആരംഭിക്കുന്നത് ..പ്രധാനമായും കാതോലിക തിരുസഭ ദേവാലയങ്ങളില്‍ ദിനവും വായിക്കുന്ന സുവിശേഷ / ലേഖനം ആയിരിക്കും പ്രധാനമായും എടുക്കുക ..
എന്തുകൊണ്ട് ??
ഒരിക്കല്‍ വചനം പറയുവാന്‍ ഒരുങ്ങുന്നതിനിടെ വന്ന ചില സംശയങ്ങള്‍ അതിന്റെ റെഫെറന്‍സ് ഇന്‍റര്‍നെറ്റില്‍ തേടിയപ്പോള്‍ കിട്ടിയത് വളരെ തെറ്റായ ബോധ്യങ്ങള്‍ ..അന്ന് വൈകിട്ടത്തെ ആരാധനയില്‍ ആത്മാവിന്റെ പ്രേരണ മൂലം നീണ്ട കാലം പ്രാര്‍ത്ഥിച്ചു എടുത്ത തീരുമാനം ..
പലയിടത് നിന്നും കിട്ടിയ അറിവുകള്‍ മറ്റുള്ളവരോട് ഷെയര്‍ ചെയണം എന്നാ ആഗ്രഹം ..
വചനം കൂടുതല്‍ കൂടുതല്‍ തീഷ്ണതയോടെ സമീപികണം സ്വന്തമാകണം എന്നാ ആഗ്രഹം ,,
മറ്റുള്ളവര്‍ക്ക് വചനം പറയാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കാന്‍ ഇ ബ്ലോഗ്‌ സഹായകരം ആകും എന്നാ ആഗ്രഹം
വചനം വായിച്ചു അത് ധ്യാനിക്കാന്‍ ഇ ബ്ലോഗ്‌ സഹായകരമാകണം എന്ന് പ്രാര്‍ത്ഥിക്കുന്നു ..

വചനത്തില്‍ കൂടുതല്‍ വളരുവാന്‍ അത് സഹായകരമാകട്ടെ ..ജീവിതത്തിന്റെ ഓരോ നിമിഷവും വചനത്തില്‍ വളരുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹികട്ടെ

Posted in Uncategorized | Leave a comment